You Searched For "കേരള സര്‍ക്കാര്‍"

നേറ്റിവിറ്റി കാര്‍ഡ് പൗരത്വം തെളിയിക്കാന്‍ ഉതകുന്ന രേഖ; കേരളം ഇതിനായി പുതിയ നിയമനിര്‍മ്മാണം നടത്തും; റവന്യൂ കാര്‍ഡ് സര്‍ക്കാരിന്റെ നിലപാടിന്റെ തെളിവെന്നും കെ രാജന്‍; ഇത് ഒരിക്കലും നടക്കാത്ത പിണറായിയുടെ മോഹം! ഗവര്‍ണര്‍ ഒപ്പിടാതെ എങ്ങനെ ബില്‍ നിയമമാകും? വിഘടന വാദവും ചര്‍ച്ചകളില്‍
സര്‍ക്കാര്‍ കാലാവധി തീരാന്‍ ഇനി ശേഷിക്കുന്നത് അഞ്ച് മാസം മാത്രം! ശമ്പള പരിഷ്‌കരണത്തിന് കമ്മീഷനെ നിയമിച്ചാല്‍ സമയം വൈകും; പകരം ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍; ഖജനാവ് കാലിയെങ്കിലും അതിവേഗ ശമ്പള പരിഷ്‌ക്കരണത്തിന് നീങ്ങുന്നത് തദ്ദേശത്തിലെ തിരിച്ചടിയുടെ കനത്ത ആഘാതത്തില്‍
തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്ക്..; എനിക്ക് അഭിനയം അനായാസമല്ല, ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് മാറുന്നത് പ്രാര്‍ഥനയോടെ; അനായാസമായി തോന്നുന്നെങ്കില്‍ അത് അജ്ഞാത ശക്തിയുടെ അനുഗ്രഹം; സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങി മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ
ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസമായി സഹകരണ ഭവന പദ്ധതി; നഗരങ്ങളില്‍ ഒരു ലക്ഷം വീടുകള്‍  നിര്‍മിക്കും; മുതിര്‍ന്നവര്‍ക്കും കരുതല്‍; പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് തദ്ദേശവകുപ്പും ഹൗസിംഗ് ബോര്‍ഡും ചേര്‍ന്ന് പദ്ധതി; ശമ്പള പരിഷ്‌കരണത്തിന്റെ രണ്ടാം ഗഡൂ ഉടന്‍ നല്‍കുമെന്നും പ്രഖ്യാപനം
ശബരി റെയില്‍ പദ്ധതിക്ക് വേണ്ടത് 475 ഹെക്ടര്‍ സ്ഥലം; കേരളം ഇതുവരെ ഏറ്റെടുത്തത് 64 ഹെക്ടര്‍  മാത്രം; പദ്ധതി വൈകുന്നത് സ്ഥലം ഏറ്റെടുക്കാന്‍ വൈകുന്നതുകൊണ്ടെന്ന് റെയില്‍വേ മന്ത്രി; ഒറ്റവരി പാതയുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍
തൂത്തുക്കൂടി സര്‍ക്കാരിന്റെ കീഴിലുള്ള തുറമുഖം;  വിഴിഞ്ഞത്ത് വിജിഎഫ് നിബന്ധന കര്‍ശനം;  തുറമുഖത്തിലെ വരുമാനവിഹിതം പങ്കുവെക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; കേരളത്തിന് തിരിച്ചടി